Vehicle torched during demonstration against CAA in UP | Oneindia Malayalam

2019-12-20 69

Vehicle torched during demonstration against CAA in UP
പൗരത്വ നിയമത്തിനെതിരെ യു.പിയില്‍ വന്‍ പ്രക്ഷോഭം തുടരുന്നു. ഉത്തര്‍ പ്രദേശില്‍ ബുലന്ദ്ഷഹർ, ഫിറോസബാദ്, ഗൊരഖ്പൂർ, മുസഫർ നഗർ, മീററ്റ്, കാണ്‍പൂര്‍ തുടങ്ങി 20 ഇടങ്ങളില്‍ ജുമുഅക്ക് മുമ്പും ശേഷവുമായി അതിശക്തമായ പ്രക്ഷോഭം നടന്നു.

Videos similaires